Saturday, May 8, 2010
വര്‍ഷകാലത്ത് വരാറുള്ള മഴത്തുമ്പികള്‍ കണ്ണിനു വിസ്മയം തീര്‍ക്കുന്നു. എവിടെനിന്നവ വന്നെത്തുന്നു? അറിയില്ല. നിന്‍റെ സ്നേഹം കാരണങ്ങളില്ലാതെ എന്നിലെക്കൊഴുകുമ്പോള്‍ ഞാനും ആനന്ദത്തിന്‍റെ അലസ്യത്തിലാഴുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment