Saturday, May 8, 2010

എന്‍റെ കൊച്ചുമാലാഖ


ഞാന്‍ എന്നാണ് ആദ്യമായി അവളെ കണ്ടുമുട്ടിയത്‌ ? 11 വര്‍ഷങ്ങള്‍ക് മുന്‍പ് ഒരു മഴ ദിവസം.അന്നാണ് ഞാന്‍ അവളെ ആദ്യമായി കണ്ടത് . കാലം ഒരിക്കലും ഞങ്ങളെ ഒന്നിപ്പിച്ചില്ല.

No comments:

Post a Comment