angel heart

Friday, January 17, 2014

Watch my kids photo album here

Powered by TripAdvisor
Posted by Cosmic Heart at 12:11 AM No comments:
Newer Posts Older Posts Home
Subscribe to: Posts (Atom)

Labels

  • .............and dance like no one is watching” (1)

About Me

My photo
Cosmic Heart
Doha, , Qatar
എന്നെക്കുറിച്ച് അല്പം ....... അല്പം വായനയും സാഹിത്യവുമൊക്കെയായി നടന്നിരുന്ന സായാഹ്നങ്ങളില്‍ മനസ്സിലേക്ക് കടന്നുവന്ന പെണ്‍കുട്ടി .... ആദ്യത്തെ പ്രണയത്തിന്‍റെ മധുരം ....അഞ്ചുവര്‍ഷത്തെ പ്രണയം പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ തട്ടി പകച്ചുനിന്നപ്പോള്‍ ഞാന്‍ തന്നെ പറഞ്ഞു "നമുക്ക് പിരിയാം " മറുപടിയൊന്നും പറയാതെ എന്‍റെ കണ്ണിലേക്കു നോക്കിനിന്ന പെണ്‍കുട്ടിയെ ഇന്നും ഞാനോര്‍ക്കുന്നു . ആദ്യം അവളുടെ വിവാഹം .പിന്നെ എന്‍റെ . സന്തോഷകരമായ കുടുംബജീവിതത്തിലും താമസം വിനാ ഞാന്‍ തിരിച്ചറിഞ്ഞു .... നഷ്ടപ്പെട്ടത് എന്‍റെ ഹൃദയമായിരുന്നു .,എന്‍റെ അത്മാവായിരുന്നു .... ആത്മാര്‍ഥമായ പ്രണയത്തിനു ഒരിക്കലും മരണമില്ല ! അവളുടെയും മനസ്സ് വിങ്ങുകയായിരുന്നു ... അവിടെവച്ചു പ്രണയം ജീവിതത്തെയും അതിജീവിക്കുന്ന ഒന്നായി മാറി . നിശബ്ദമായി ,ആരുമറിയാതെ ഒരു ആഗ്രഹങ്ങളുമില്ലാതെ ,ഒരുനോട്ടത്താല്‍ അല്ലെങ്കില്‍ ഒരു ഫോണ്‍ ബെല്ലിനാല്‍ ഞങ്ങള്‍ പരസ്പരം അറിഞ്ഞു . ഞാന്‍ നിന്നെ ഓര്‍ക്കുന്നു .....ഞാന്‍ നിന്നെ സ്നേഹിക്കുന്നു ....ഒരുപക്ഷെ പണ്ടത്തെക്കാള്‍ അധികം .
View my complete profile

Blog Archive

  • ▼  2014 (1)
    • ▼  January (1)
      • Watch my kids photo album here
  • ►  2013 (1)
    • ►  January (1)
  • ►  2011 (2)
    • ►  April (2)
  • ►  2010 (41)
    • ►  August (2)
    • ►  July (13)
    • ►  June (4)
    • ►  May (21)
    • ►  April (1)

Followers

Awesome Inc. theme. Theme images by RASimon. Powered by Blogger.